Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് സ്ഥാപനത്തിലെ സി.ഇ.ഒ എം ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Please select your location.