Tue Dec 12, 2023 10:56 PM 1ST
Location
Sign In
വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയാഴം, തലയോലപ്പറമ്പ്, ടി വി പുരം എന്നി ഗ്രാമപഞ്ചായത്തുകളിലും കടുത്തുരുത്തി, കല്ലറ, എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും ജൂൺ 25 മുതൽ ജൂൺ 29 വരെ നാല് ദിവസത്തേക്ക് പക്ഷികളുടെയും ഉത് പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും നിരോധിച്ചു.
Please select your location.