Tue Dec 12, 2023 10:56 PM 1ST
Location
Sign In
പൊതുസമൂഹത്തിന്റെ നികുതി പണം ഉപയോഗിച്ച് 29 ലക്ഷം രൂപ ചിലവ് ചെയ്ത് കളിമണ്ണും, കരിങ്കൽ ചീളും ഉപയോഗിച്ച് താൽക്കാലിക ആശ്വാസ നടപടികൾ നടത്തിയത് ജനങ്ങളെ പൂർണ്ണമായും കബളിപ്പിക്കൽ ആണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് CV കുര്യാക്കോസ് പറഞ്ഞു
Please select your location.