Tue Dec 12, 2023 10:56 PM 1ST
Location
Sign In
കല്ലാച്ചി: വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് കേരള സർക്കാർ സമഗ്രമായ നിയമം കൊണ്ടുവരണമെന്ന് സിപിഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ സമാപിച്ച ജില്ലാ സമ്മേളനം സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് (46 ) തെരഞ്ഞെടുത്തു.
Please select your location.