Tue Dec 12, 2023 10:56 PM 1ST
Location
Sign In
വടകര നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കണ്ണൂക്കര മാടാക്കര സ്വദേശി, പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നത്.
Please select your location.