Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നതായി വിസ്മയ മോഹൻലാൽ. സംവാദമാണ് വേണ്ടതെന്നും ബലപ്രയോഗം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ നേരത്തെ ഉണ്ടായ സൈബർ ആക്രമണത്തിനിടെയാണ് പുതിയ പ്രതികരണം.
Please select your location.