Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ 36കാരിയുടെ സ്പൈനൽ കോർഡിന് മുൻവശത്തുള്ള ഓസ്റ്റിയോമ ട്യൂമർ എൻഡോസ്കോപ്പിക് paraUBE സാങ്കേതികവിദ്യ ഉപയോഗിച്ച് നീക്കം ചെയ്തു. ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. D3-D4 ഭാഗത്തെ ഇത്തരം ട്യൂമർ എൻഡോസ്കോപ്പിക് രീതിയിൽ നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയയാണിതെന്ന് ഡോക്ടർ അവകാശപ്പെട്ടു.
Please select your location.