Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചക്കിട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി മലബാർ മേഖലയിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ സുൽത്താൻ ബത്തേരി ഡിപ്പോ ജേതാക്കളായി. ഫൈനലിൽ തൊട്ടിൽപ്പാലം ഡിപ്പോയെ പരാജയപ്പെടുത്തി ബത്തേരി കിരീടം സ്വന്തമാക്കി.
Please select your location.