Tue Dec 12, 2023 10:56 PM 1ST
Location
Sign In
നൽസാർ ലോ സർവകലാശാലയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് വിവാദ നിർദേശം പുറപ്പെടുവിച്ച സംഭവത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പുപറഞ്ഞു. 2026-ലെ നൽസാർ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന നിർദേശം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. വിദ്യാർഥികളുടെ അക്കാദമിക് വർഷത്തെയും കരിയറിനെയും ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്നും BCI വ്യക്തമാക്കി.
Please select your location.