Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Shorts

22 Oct 2024 15:42 IST

പി പി ദിവ്യക്കെതിരെ ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.

22 Oct 2024 15:11 IST

കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാ‍ര്‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി(SHORTS)

22 Oct 2024 14:45 IST

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം

22 Oct 2024 10:31 IST

സ്വര്‍ണ കവര്‍ച്ച നടത്തിയ പ്രതികൾ പിടിയിൽ.

21 Oct 2024 15:27 IST

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ പുതിയ ഭീഷണി (SHORTS)

21 Oct 2024 14:01 IST

സംസ്ഥാനത്തെ സ്വര്‍ണവില അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുകയാണ്.

21 Oct 2024 12:52 IST

എന്റെ ഭാ​ഗം ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. (SHORTS)

18 Oct 2024 17:16 IST

അഭ്യൂഹങ്ങള്‍ തള്ളി ബൈജു രവീന്ദ്രൻ

18 Oct 2024 10:05 IST

പുതിയ ഭീഷണി (SHORTS)

17 Oct 2024 17:10 IST

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശിവസേനയില്‍ ചേരുന്നു. (SHORTS)

17 Oct 2024 12:43 IST

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജീവന്‍ ഇപ്പോഴും അപകടാവസ്ഥയില്‍ (shorts)

16 Oct 2024 17:10 IST

നവീന്‍ ബാബു ക്ലീനാണ്...കൈക്കൂലി വാങ്ങിയതില്‍ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലന്‍സ്

16 Oct 2024 17:08 IST

നിര്‍ണായക ശബ്ദരേഖ പുറത്ത്

16 Oct 2024 15:15 IST

തനിക്ക് എന്‍ഒസി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസാണെന്ന് പ്രശാന്തന്‍...പിന്നെ നവീനെ വേട്ടയാടുന്നതെന്തിന്? നിര്‍ണായക ശബ്ദരേഖ പുറത്ത്

15 Oct 2024 13:47 IST

ഡയറി എഴുതിയില്ല: യു കെ ജി വിദ്യാർത്ഥിയെ ടീച്ചർ ക്രൂരമായി മർദ്ദിച്ചു

15 Oct 2024 09:11 IST

ലൈംഗികാതിക്രമ കേസ്; ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

14 Oct 2024 10:22 IST

മുൻ ഭാര്യക്കൊടുത്ത പരാതിയെ തുടർന്ന് നടൻ ബാല അറസ്റ്റിൽ (SHORTS)

10 Oct 2024 14:07 IST

ഈ ദിവസങ്ങളിൽ പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ ഇവയാണ്.(SHORTS)

09 Oct 2024 17:49 IST

I need a bicycle. Kerala is looking for a child who wrote a letter to God (shorts)

08 Oct 2024 15:35 IST

കോഴിക്കോട് കെ എസ് ആർ ടി സി മറിഞ്ഞു. നിരവധി യാത്രകാർക്ക് പരിക്കും 1 മരണവും

05 Oct 2024 16:24 IST

ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവും യുവതിയും പിടിയില്‍

05 Oct 2024 13:40 IST

ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മുമായി വര്‍ഷങ്ങളായി പോരാട്ടം; ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ വിടവാങ്ങി

05 Oct 2024 12:41 IST

മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

05 Oct 2024 11:35 IST

കാട് കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി

05 Oct 2024 11:24 IST

ഇസ്രയേൽ ബോംബാക്രമണം:ഹാഷിം സഫീയുദ്ദീനെയും വധിച്ചെന്ന് റിപ്പോർട്ട്.അഭയാർഥിക്യാംപിലുംസ്ഫോടനം

05 Oct 2024 10:48 IST

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി

05 Oct 2024 10:29 IST

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

26 Sep 2024 16:19 IST

നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോ പാടശേഖരത്തിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

24 Sep 2024 15:43 IST

കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

23 Sep 2024 12:08 IST

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇനി മത്സരിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

23 Sep 2024 10:08 IST

ലൈംഗിക അതിക്രമക്കേസില്‍ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

11 Sep 2024 16:24 IST

‘ബ്രോ ഡാഡി’ സിനിമാ സെറ്റ് പീഡനക്കേസ്; അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

09 Sep 2024 10:13 IST

വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത

07 Sep 2024 14:51 IST

മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

07 Sep 2024 10:33 IST

ബെംഗളൂരുവിലെ സിനിമാചിത്രീകരണത്തിനിടെ ലൈറ്റ്‌ബോയ് മരിച്ചു; പ്രമുഖ സംവിധായകനെതിരെ കേസ്

06 Sep 2024 17:00 IST

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്ത്

06 Sep 2024 16:57 IST

ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

04 Sep 2024 17:23 IST

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

03 Sep 2024 12:05 IST

കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്.

03 Sep 2024 11:58 IST

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്.

02 Sep 2024 13:30 IST

പി. വി. അൻവർ എംഎൽഎയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

02 Sep 2024 13:27 IST

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിയില്‍ 24 പേര്‍ മരിച്ചു

31 Aug 2024 16:01 IST

പതഞ്ജലിയ്ക്കും ബാബാ രാംദേവിനും ദില്ലി ഹൈക്കോടതി നോട്ടീസ്

31 Aug 2024 15:59 IST

അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു; മാപ്പ് ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്

30 Aug 2024 17:19 IST

ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.

30 Aug 2024 15:05 IST

ഗുജറാത്തിലെ സൂറത്തില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം.

28 Aug 2024 17:07 IST

ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു.

28 Aug 2024 12:34 IST

അമ്മ' പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ രാജിവെക്കാതെ യുവ താരങ്ങൾ.

28 Aug 2024 12:10 IST

നടന്‍ ജയസൂര്യയ്ക്ക് എതിരെ പരാതി

27 Aug 2024 17:02 IST

പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്റായി വരണമെന്നും ശ്വേത മേനോന്‍.

27 Aug 2024 13:46 IST

ലാബ് അസിസ്റ്റൻസ് : സംസ്ഥാന സമ്മേളനം 30. 31 തീയതികളിൽ തിരുവനന്തപുരം ശിക്ഷക് സദൻ ഹാളിൽ

27 Aug 2024 12:43 IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി

27 Aug 2024 11:23 IST

തന്നോട് അതിക്രമം കാണിച്ച എല്ലാവര്‍ക്കുമെതിരെ നിയമപരമായി നീങ്ങുമെന്ന് മിനു മുനീര്‍ വ്യക്തമാക്കി

27 Aug 2024 11:00 IST

മുകേഷ് പേടിക്കേണ്ട; സര്‍ക്കാര്‍ ഒപ്പമുണ്ട്

26 Aug 2024 16:44 IST

ഈ-ശ്വരാ...! ഇനി ഇപ്പോ താരസംഘടനക്ക് നാഥനില്ലാതകുമോ. സിദ്ധീഖിന് പുറകെബാബുരാജും

26 Aug 2024 12:06 IST

താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല

26 Aug 2024 11:20 IST

ആയുഷ്കാലം മുഴുവന്‍ ആലംബഹീനര്‍ക്ക്, ഇന്ന് മദർ തെരേസയുടെ ജന്മദിനം...

24 Aug 2024 17:25 IST

യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ ഉദ്യോ​ഗസ്ഥർ.

24 Aug 2024 17:00 IST

പുലിക്കളി നടത്താന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

24 Aug 2024 14:47 IST

മന്ത്രി സജി ചെറിയാൻ രാജിവെക്കണം;

24 Aug 2024 14:15 IST

രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണം; മന്ത്രി ആര്‍ ബിന്ദു

24 Aug 2024 12:50 IST

രഞ്ജിത്തിനെതിരെ അന്വേഷണം വേണം: യൂത്ത് കോൺഗ്രസിന്റെ പരാതി

24 Aug 2024 12:12 IST

ഗാസയുടെ അതിർത്തിയിൽ നിന്ന് പിന്മാറണം; ഇസ്രയേലിനോട് അമേരിക്ക