Tue Dec 12, 2023 10:56 PM 1ST
Location
Sign In
മേലൂർ പുഷ്പഗിരിയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം പൂലാനി വഴിയിൽ. വടക്കുംതല ദേവസിക്കുട്ടിയും, ഭാര്യ ആനിയും കൂടി നടത്തുന്ന കടയിലെ സാധാ ന ങ്ങളാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരിക്കുന്നത്. കടയുടെ മുൻ വശത്ത് ഉണ്ടായിരുന്ന പച്ചക്കറി തട്ട്,മേശ ,മറ്റു മാ ണ് റോഡിനു മറുവശത്ത് കൊണ്ടു പോയി സമൂഹ്യ വിരുദ്ധ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്
അതിരപ്പിള്ളി പിള്ളപ്പാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ചെറിയ ചാണിശ്ശേരി വീട്ടില്‍ രാധാകൃഷ്ണന്റെ കൃഷിയാണ് നശിപ്പിച്ചത് ഏകദേശം ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷി നശിച്ചതതോടെ മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്
Please select your location.