Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗണ്‍സിലിന്റെ അഭിമുക്യത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലസ് നവംബർ എട്ടിന്

06 Nov 2024 10:23 IST

ENLIGHT MEDIA OMAN

Share News :

ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗണ്‍സിലിന്റെ അഭിമുക്യത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലസ് നവംബർ എട്ടിന്.

വെള്ളിയാഴ്ച ഉച്ച തിരിഞ് 3.30 മുതൽ 5 മണിവരെ റയാൻ ഇൻറർനാഷണൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് വേൾഡ് മലയാളി ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ഡോ. വിനീതപിള്ളയുടെ നേതൃത്വത്തിൽ സ്തനാർബുധ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലസ് നടത്തുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഹെൽത്ത് ഫോറം കൺവീനർ ശിവാനന്ദൻ അറിയിച്ചു.

വ്യക്തമായ സ്തനാർബുദ ചികിത്സാ രീതികളെ കുറിച്ച് അറിവ് നേടാനും സംശയനിവാരണത്തിനും അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനുള്ള വിലയേറിയ ഈ അവസരം വേണ്ട വിധത്തിൽ പ്രയോജനപ്പെടുനാമെന്നും കൂടുതൽ വിവരങ്ങൾക്ക് 0530849859 ശിവാനന്ദൻ, 0551278215 സോഫിയ എന്നീ മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ടനാമെന്നും സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News