Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 13:33 IST
Share News :
ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 (സീസൺ 2) ന്റെ പോസ്റ്റർ പ്രകാശനം 24 ചാനലിന്റെ ബ്യൂറോ ചീഫ് അരുൺ പാറാട്ട് നിർവഹിച്ചു.
പ്രസിഡന്റ് അഭിരാജ് പൊന്നാരാശ്ശേരി, ജനറൽ സെക്രട്ടറി അലാവുദ്ധീൻ, ട്രഷറർ ഫിറോസ്, ഗ്ലോബൽ കൺവീനർ അബൂബക്കർ ടൂർണമെന്റ് കൺവീനർ സൈഫുദ്ധീൻ മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഉണ്ണിപുന്നാര, മുഹമ്മദ്അക്ബർ, ജാഫർ കണ്ണാട്ട്, നസീറുദ്ധീൻ, സാദിക്ക് അലി, മുഹമ്മദ് ഹാറൂൺ, ആഷിഫ് റഹ്മാൻ, നൗഷാദ്, ആരിഫ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.