Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

05 Apr 2024 10:39 IST

- MOHAMED YASEEN

Share News :

ബഹ്‌റൈൻ: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.


ബാം​ഗ് സാ​ങ് താ​യ് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്തു. സൗ​ഹൃ​ദ കൂ​ട്ട് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഫി​റോ​സ് തി​രു​വ​ത്ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ക​ൺ​വീ​ന​ർ ശാ​ഹു​ൽ പാ​ല​ക്ക​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. മു​ഖ്യാ​തി​ഥി പ്ര​ശ​സ്ത സൈ​ക്കോ​ള​ജി​സ്റ്റും മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​റു​മാ​യ ഡോ. ​അ​സി​സ് മി​താ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.  


എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷാ​ജ​ഹാ​ൻ റി​വ​ർ വെ​സ്റ്റ്, ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ യൂ​സു​ഫ് അ​ലി, ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഷു​ക്കൂ​ർ പാ​ടൂ​ർ, റ​ഫീ​ഖ് അ​ബ്ദു​ല്ല, കെ.​ടി. സ​ലീം, സ​യ്ദ് ഹ​നീ​ഫ്, റ​ഷീ​ദ്, ബി​നു, സു​ഗ​ത​ൻ, ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ന​ന്ദി പ​റ​ഞ്ഞു.



Follow us on :

More in Related News