Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മൾ ചാവക്കാട്ടുകാർ രക്തധാന ക്യാമ്പ് സംഘടിപ്പിക്കുന്നു

30 Apr 2024 15:41 IST

- MOHAMED YASEEN

Share News :

റിയാദ് : ”നമ്മൾ ചാവക്കാട്ടുകാർ” സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തധാന ക്യാമ്പ് വെള്ളിയാഴ്ച (മെയ് 03, 2024) റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ നടക്കുമെന്ന് ഭാ രവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

സ്ത്രീകൾക്കും രക്തദാന ക്യാമ്പിൽ പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

https://maps.app.goo.gl/XHwUdYu6p5tjdzXm9

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0568499307 / 0505789270 / 0557850067

Follow us on :

More in Related News