Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടിസം സെൻ്റർ സന്ദർശിച്ചു .

26 Sep 2024 22:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി

ഓട്ടിസം സെൻ്റർ

മായന്നൂർ ലക്ഷ്മി നാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു.

 അനങ്ങനടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി അനിത ഉദ്ഘാടനം ചെയ്തു. സപ്പോർട്ടിങ് കമ്മിറ്റി കൺവീനർ വേണു അധ്യക്ഷത വഹിച്ചു. 

മുൻ പ്രോഗ്രാം ഓഫീസർ മോഹൻ ദാസ് സംസാരിച്ചു .

ശേഷം സെന്ററിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും എൻ എസ് എസ് വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി. സെന്ററിലേക്ക് എൻ എസ് എസ് യൂണിറ്റിന്റെ വക മധുര പലഹാരങ്ങൾ നൽകി.

സെൻ്ററിലെ അധ്യാപകൻ കിരൺ സ്വാഗതവും

പി. ടി. എ പ്രസിഡന്റ്‌ ലതിക സുരേഷ് പരിപാടിക്ക് നന്ദിയും പറഞ്ഞു.

Follow us on :

More in Related News