Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹന വിളംബര റാലി

03 Sep 2024 19:42 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഗണേശോത് സവ പ്രചരണാർത്ഥം ഇരുചക്ര വിളംബര വാഹന റാലി സംഘടി

പ്പിച്ചു . ഷൊർണൂർ കുളപ്പുള്ളിയിൽ നിന്ന്

പുറപ്പെട്ട ജാഥ കുളപ്പുള്ളി - പാലക്കാട്

റോഡിലൂടെ വാണിയം കുളം , മനിശേരി , ഒറ്റപ്പാലം , ലക്കിടി വഴി

സഞ്ചരിച്ച്

പത്തിരിപ്പാലയിൽ സമാപിച്ചു . നൂറ്റൻപ തോളം വാഹനങ്ങൾ അണിനിരന്ന റാലിക്ക്

അഡ്വ: അശോക് കൃഷ്

ണൻ , പി അരവിന്ദൻ ,

കെ പി സന്തോഷ്, പി മണികണ്ഠൻ , സി വി വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News