Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച റോഡ് സമർപ്പിച്ചു .

06 Sep 2024 21:51 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ

നവീകരണം

പൂർത്തീകരിച്ച

വാട്ടാ റാൽ ചേവയിൽ കല്ലിട്ടാംമൂച്ചി റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ചന്ദ്രൻ

ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ പി അനിത അധ്യക്ഷയായി . വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ

സി പി ശശി മുഖ്യാതിഥിയായിരുന്നു. സി. മോഹൻ ദാസ് സ്വാഗതവും ,

സി വാസുദേവൻ നന്ദിയും പറഞ്ഞു .

Follow us on :

More in Related News