Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രാഫിക് ബോധവത്ക്കരണ ക്ലാസ്

12 Oct 2024 21:23 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം ട്രാഫിക്ക് പോലീസും ലക്കിടി - പേരൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു ഷൊർണൂർ ഡി വൈ എസ് പി

ആർ മനോജ് കുമാർ വിശിഷ്ടാതിഥിയായി . വാഹന വകുപ്പ്

എ എം വി ഐ

കെ സന്തോഷ് കുമാർ ക്ലാസ് നയിച്ചു . ട്രാഫിക്ക് എസ് ഐ വിനോദ് ബി നായർ , കെ എസ് ഇ ബി എ ഇ പ്രേംകുമാർ എന്നിവർ സംസാരിച്ചു . ബിനു രാമചന്ദ്രൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എ നസ്റിൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News