Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 19:07 IST
Share News :
ഒറ്റപ്പാലം : അമ്പലപ്പാറയിൽ ഇനി തരിശു ഭൂമിയിൽ നെല്ല് വിളയും
പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന കൃഷിയിടങ്ങളാണ് കൃഷി യോഗ്യമാക്കുന്ന
ത്. ഒന്ന് , അഞ്ച് വാർഡുകളിലായുള്ള മേലൂർ, കടമ്പുർ ഭാഗങ്ങളിൽ അറുപത്തിയാറ് ഏക്കറോളം സ്ഥലമാണ് കൃഷി യോഗ്യമാക്കുന്നത്.
' വിത്ത് നടീൽ കടമ്പൂരിൽ അഡ്വ. കെ.പ്രേംകുമാർ
ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പി വിജയലക്ഷ്മി അധ്യക്ഷയായി
മേലൂർ 'പാടശേഖരത്തിലെ നടീൽ ക്ഷേമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു . സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ
പി മുഹമ്മദ് കാസിം അധ്യക്ഷനായി. സുസ്ഥിര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്
വാർഡ് മെമ്പർ വിജിത സംസാരിച്ചു.
Follow us on :
More in Related News
Please select your location.