15 Jul 2024 23:00 IST
Share News :
മനാമ: തൃശ്ശൂർ, ചാവക്കാട്, അണ്ടത്തോട്, കുമാരൻപടി ബീച്ച് റോഡിൽ പരേതനായ കൈതാളത്ത് മൊയ്തുണ്ണി മകൻ ഷംസുദ്ദീൻ 46 ഹൃദയ ആഘാതം മൂലം ബഹറൈനീർ നിര്യാതനായി.
30 വർഷമായി ബഹ്റൈനിലുള്ള ഷംസുദ്ദീൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു
നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ച മരണപ്പെടുകയായിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: സമീഹ. മക്കൾ: ഷഹസ, ഷംന, ഷഹന, ഷൈസ് സമാൻ.
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് അണ്ടത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.