Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 22:39 IST
Share News :
ഒറ്റപ്പാലം : തെരുവ് നായ്ക്കളെ പിടികൂടി
വന്ധ്യംകരിക്കുന്ന
എ ബി സി പദ്ധതിക്ക് കൂടുതൽ കേന്ദ്രങ്ങൾ
വേണമെന്ന് താലൂക്ക് വികസന സമിതിയിൽ
ആവശ്യം .
നിലവിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ഒരു
വന്ധ്യംകരണ കേന്ദ്രമാ
ണു ഉണ്ടാവേണ്ടത് . പക്ഷെ ജില്ലയിൽ ആകെ നിലവിലുള്ളത് ഒറ്റപ്പാലം ഉൾപെടെ
നാല് കേന്ദ്രങ്ങൾ മാത്ര
മാണ്. പട്ടാമ്പിയിലും മണ്ണാർക്കാടും അടക്കം
ഇനിയും ആരംഭിച്ചിട്ടില്ല.
ഒറ്റപ്പാലത്ത് പരിമിതമാ
യ സ്ഥലത്താണ് കേന്ദ്രം പ്രവർത്തനമെ ന്നും പലേടത്തു നിന്നും പിടികൂടി കൊണ്ടു വരുന്ന നായ്ക്കളെ അതാത്
സ്ഥലങ്ങളിൽ മടക്കി കൊണ്ടു വിടുന്നതിനു പകരം ഒറ്റപ്പാലത്ത് ഉപേക്ഷിക്കുന്നതായി
ആക്ഷേപമുണ്ടെന്നും ഇതിനിയും തുടരാൻ
അനുവദിക്കാനാവില്ലെ ന്നും നഗരസഭാ ചെയർ പേഴ്സൺ കെ ജാനകി ദേവി പറഞ്ഞു .
Follow us on :
More in Related News
Please select your location.