Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“സമേതം 2024“ ഇന്ന് വൈകിട്ട് 4 മണി മുതൽ ദമാമിൽ

31 May 2024 01:07 IST

MOHAMED YASEEN

Share News :

ദമാം: “സമേതം 2024“ എന്ന പേരിൽ തൃശൂർ നിവാസികളുടെ സംഘടനയായ തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് ദമാമിൽ നടത്തും. വൈകിട്ട് 4 മണി മുതൽ കുടുംബ സംഗമം, വിദ്യാഭ്യാസ അവാർഡ് ദാനം, ബിസിനസ് മീറ്റ്, കലാ - കായിക പരിപാടികൾ, സ്നേഹവിരുന്ന് എന്നിവയാണ് പ്രധാന ഇനങ്ങൾ. നാട്ടിൽ സ്വന്തമായി ഒരു വീട് “എന്ന വിഷയത്തിൽ സിഡ്ബി ചെയർമാൻ എ.എ. അബ്ദുൾ ലത്തീഫ് അനുഭവങ്ങൾ പങ്ക് വെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News