Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 22:40 IST
Share News :
ഒറ്റപ്പാലം : അനങ്ങനടി ഗ്രാമ പഞ്ചായത്തിലെ അമ്പലവട്ടം - പനമണ്ണ റോഡിൻ്റെ വിളക്ക് മാടം പ്രദേശത്തെ കോൺക്രീറ്റ് ചെയ്ത ഭാഗം ഗതാഗതത്തിന് 17 മുതൽ തുറന്ന് നൽകുന്നതാണെന്ന് വാർഡ് അംഗം സ്മിത അറിയിച്ചു . കഴിഞ്ഞ ഒന്നാം തീയതി മുതൽ പ്രവൃത്തിക്കായി റോഡ് അടച്ചിരിക്കുകയായിരുന്നു . അനങ്ങനടി പഞ്ചായത്തിനെയും ഒറ്റപ്പാലം നഗരസഭയെയും ബന്ധിപ്പിക്കുന്ന ബസ് റൂട്ട് റോഡാണിത് . 5 , 59 ,000 രൂപ വിനിയോഗിച്ചാണ് റോഡ്
കോൺക്രീറ്റ് ചെയ്തത് .
Follow us on :
More in Related News
Please select your location.