Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 18:46 IST
Share News :
ഒറ്റപ്പാലം : 'തൃശൂർ പൂരം കലക്കിയ
ഗൂഡാലോചനക്കാർക്കെതിരെ നടപടി എടുക്കുക.
ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കോൺഗ്രസ് ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ടി.എച്ച്.
ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ. ശ്രീവത്സൻ, ബിൽ.
ജോസ് തോമസ്, ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു
മണ്ഡലം പ്രസിഡണ്ടുമാരായ മുഹമ്മദലി നാലകത്ത്,
കെ.കെ.സാജൻ, യു.പി.രവി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എൻ.കെ.കൃഷ്ണൻകുട്ടി,
കെ.കബീർ,എം.എ.സിദ്ധിക്ക്, കെ.സി.അബ്‌ദുൾറഹ്മാൻ
ഒ.പി.രാജേന്ദ്രൻ,മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.പാഞ്ചാലി. കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് ബി. ജിത്തു.
എന്നിവർ നേതൃത്വം നൽകി .
Follow us on :
More in Related News
Please select your location.