Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 10:13 IST
Share News :
ചാത്തന്നൂർ.: കൊല്ലം കുളത്തുപ്പുഴ അയ്യൻപിള്ള വളവിന് സമീപം കാട്ടുപോത്തിടിച്ച് ഒരാൾ മരണപ്പെട്ടു കായിക്കര കുന്നുംപുറം സ്വദേശി ബഷീറാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. നടപടികൾക്കായി സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. ജില്ലാ കളക്ടർ എത്തിയ ശേഷം മാത്രം മേൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന് നാട്ടുകാർ.
Follow us on :
More in Related News
Please select your location.