Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണക്കിറ്റുകൾ വിതരണം ചെയ്തു.

08 Sep 2024 21:59 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണക്കിറ്റ് വരോടുള്ള ട്രസ്റ്റിൻ്റെ ഓഫീസിലും വാടാനാംകുറുശ്ശി മേനോൻ കൊമ്പൗണ്ടിലും വെച്ചും വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ ശ്രീമതി. ബേബി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ. രാമചന്ദ്രൻ m അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ്

ചെയർപേഴ്സൺ

സി ശ്രീലത ഉദ്ഘാടനം ചെയ്തു.

എം രാമചന്ദ്രൻ അധ്യക്ഷനായിരുന്നു .

ടി എം ഗോപീകൃഷ്ണ ൻ , എം വി ബാലകൃഷ്ണൻ , അസീസ് , വിജയൻ പി 

എ ടി രമേഷ്, എൻ

അയ്യൂബ് , രാജീവ്, അഭിലാഷ് എന്നിവർ സംസാരിച്ചു. മുഹമ്മദലി നാലകത്ത് നന്ദി പറഞ്ഞു .ഈ വർഷം 165 കിറ്റുകളാണ് വിതരണം ചെയ്തത് .

Follow us on :

More in Related News