Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാഘോഷവും സദ്യയും .

13 Sep 2024 18:28 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : പാലപ്പുറം എ ജെ ബി സ്കൂളിലെ ഓണാഘോഷവും, ഓണസദ്യയും വാർഡ് കൗൺസിലർ 

ആർ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് സുരേഷ് അധ്യക്ഷനായി .നഗരസഭ കൗൺസിലർ അനിത, സ്കൂൾ വികസന സമിതി ചെയർമാൻ

ടി കെ ഉണ്ണികൃഷ്ണൻ,

മുൻ പ്രധാന അധ്യാപകൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു . പ്രധാനധ്യാപകൻ

ടി കെ ഗോവിന്ദൻ കുട്ടി

സ്വാഗതം പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വിവിധ

കലാ പരിപാടികളും നടന്നു.

Follow us on :

More in Related News