Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന ആയുർവേദ ക്യാമ്പ് .

19 Sep 2024 16:48 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി

പഞ്ചായത്ത് തലത്തിൽ ആയുഷ് വയോജന ആയുർവ്വേദ ക്യാമ്പ് സംഘടിപ്പിച്ചു . ഗ്രാമ

പഞ്ചായത്ത് പ്രസിഡൻ്റ് പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റിയാസ് മേനക്കം. ആസൂത്രണ സമിതി

ഉപാധ്യക്ഷൻ ടി കെ മുഹമ്മദ്, സി.മോഹൻദാസ് എന്നിവർ സംസാരിച്ചു .

മെഡിക്കൽ സൂപ്രണ്ട് രേണു സ്വാഗതവും ഫാർമസിസ്റ്റ് സന്ദീപ്

നന്ദിയും പറഞ്ഞു .

Follow us on :

More in Related News