Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കൽ ക്യാമ്പ് .

25 Sep 2024 22:39 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷ എം എം ബിന്ദു അധ്യക്ഷയായി .

മുരുക്കുംപറ്റ ആയുര്‍വ്വദ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസര്‍ ജ്യോതി പി.ആര്‍ വിഷയാവതരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ഗംഗാധരൻ. പി, വിനിത. പി. യു തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പിൽ 82 പേര്‍ പങ്കെടുത്തു. വാർഡ് മെമ്പർ സൗദ

സലീം സ്വാഗതവും ഫാർമസിസ്റ്റ് സന്ദീപ്

നന്ദിയും പറഞ്ഞു .

Follow us on :

More in Related News