Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതര്‍

23 May 2024 02:51 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ന് (മെയ് 23ന്) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News