Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധനകാര്യ മേഖലയില്‍ ഇന്ത്യ-ഒമാന്‍ സഹകരണം ചര്‍ച്ച ചെയ്തു

21 Sep 2024 17:11 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഇന്ത്യൻ അംബാസഡർ അമിത് നാരംഗും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സാലിം അൽ അംരിയും കൂടിക്കാഴ്ച നടത്തി. 

ധനകാര്യ, സാമ്പത്തിക മേഖലകളിലെ ഇന്ത്യ-ഒമാൻ സഹകരണം, പുതിയ സാധ്യതൾ തുടങ്ങിയവ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. അമിത് നാരംഗ്, താഹിർ ബിൻ സാലിം അൽ അംരിക്ക് മെമന്റോ സമ്മാനിച്ചു. ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.




⭕⭕⭕⭕⭕⭕⭕⭕⭕


ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News