Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദരിച്ചു .

02 Oct 2024 13:47 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഗാന്ധി ജയന്തി ദിനാത്തോടു നുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു.

ലക്കിടി മുളഞ്ഞൂർ അംഗൻവാടിയും രണ്ടാം വാർഡുവികസന കമ്മറ്റിയുമാണ് ആദരണത്തിന് നേതൃത്വം നൽകിയത്. ലക്കിടി - പേരൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ചു. തോട്ടത്തിൽ നാരായണൻ, ആശാരി പുരക്കൽ മാധവി എന്നിവരെയാണ് ആദരിച്ചത്. അംഗൻവാടി അധ്യാപിക കെ.ഉഷ, ആശാ വർക്കർ വി. പുഷ്പ, അംഗൻവാടി സഹായി കെ.ഉഷ എന്നിവർ നേതൃത്വം നൽകി. അംഗൻവാടിയിൽ കുട്ടികൾക്കും അമ്മമാ ർക്കും പായസ വിതരണവുമുണ്ടായി.

Follow us on :

More in Related News