Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷീര കർഷകർക്ക് സമ്മാന വിതരണവും ക്ലാസും

30 Sep 2024 21:38 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വരോട് ക്ഷീരോല്പാദക

സഹകരണ സംഘത്തി ൽ കർഷകർക്കുള്ള സമ്മാന ദാനവും കർഷക ക്ലാസും നഗരസഭാ അധ്യക്ഷ

കെ ജാനകിദേവി ഉദ്ഘാടനം ചെയ്തു. കർഷക ക്ലാസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീറ മുജീബ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ അബ്‌ദുൾ നാസർ. ടി ലത. കൗൺസിലർ മാരായ അക്ബർ അലി. സബിത മണിക

ണ്ഠൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡൻ്റും കൗൺസി

ലറുമായ കെ സുരേഷ്

കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ്

കെ ഹരിദാസ് നന്ദിയും പറഞ്ഞു .നേരത്തെ ചേർന്ന സംഘം വാർഷിക പൊതുയോഗത്തിൽ

പ്രസിഡൻ്റ് കെ സുരേ ഷ് കുമാർ അധ്യക്ഷനാ

യിരുന്നു. സെക്രട്ടറി ഷിജ , മിൽമ സൂപ്പർ

വൈസർ അമൃത എന്നിവർ സംസാരിച്ചു.

Follow us on :

More in Related News