Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർട്ടിഫിക്കേറ്റുകൾ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണം : DAWF

29 Sep 2024 22:13 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഭിന്നശേഷിക്കാർക്ക് ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിൽ നിന്നും ലഭിക്കേണ്ട വിവിധ ഇനം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് DAWF ആവശ്യപ്പെട്ടു

വാണിയംകുളം പഞ്ചാ

യത്ത് കൺവെൻഷൻ

ജില്ലാ ജോയിൻ്റ് സെക്ര

ട്ടറി മോഹനൻ ഉദ്ഘാട

നം ചെയ്തു. എബ്രഹാം തമ്പി അധ്യ

ക്ഷനായി . ജില്ലാ വൈ

സ് പ്രസിഡൻ്റ് ടി മുരളീ

ധരൻ , പി കൃഷ്ണൻ കുട്ടി എന്നിവർ സംസാ

രിച്ചു.

Follow us on :

More in Related News