Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 15:43 IST
Share News :
ഒറ്റപ്പാലം : നിർദിഷ്ട ഒറ്റപ്പാലം കോടതി സമുച്ചയ സ്ഥലത്തി
ൻ്റെ രേഖ കൈമാറി .
കോടതി വളപ്പിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ
റവന്യു മന്ത്രി കെ രാജ
നാണ് രേഖ കൈമാറി
യത്. അഡ്വ . കെ പ്രേംകുമാർ എം എൽ എ , സബ് കളക്ടർ ,നഗരസഭ ചെയർ പേഴ്
സൺ കെ ജാനകി ദേവി , ബ്ലോക്ക് പഞ്ചാ
യത്ത് പ്രസിഡൻ്റ് ശോഭനാ പ്രസാദ് ,
എ പി പി പി എം ജയ , ബാർ അസോസിയേഷൻ പ്രതിനിധികളായ ജോസഫ് ആൻ്റണി , കെ ആർ പ്രദീപ് എന്നി
വർ സന്നിഹിതരായിരു
ന്നു.
കണ്ണിയംപുറത്ത് ജല
വിഭവ വകുപ്പിൻ്റെ കീഴി
ൽ കാഞ്ഞിരപ്പുഴ പദ്ധ
തിയുടെ എഴുപത് സെ
ൻ്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങ
ളോടു കൂടിയ നിർദിഷ്ട കോടതി സമുച്ചയം
നിർമിക്കുന്നത് .
Follow us on :
More in Related News
Please select your location.