Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോഷകാഹാര പ്രദർശനവും മത്സരവും

28 Sep 2024 16:42 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരസഭയും

ഐ സി ഡി എസും സംയുക്തമായി 

പോഷകാഹാരങ്ങളുടെ പ്രദർശനവും അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് പോഷകാഹാര മത്സരവും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ

കെ ജാനകിദേവി ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ സുനീറ മുജീബ് അദ്ധ്യക്ഷയായി . സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷരായ

കെ അബ്ദുൾ നാസർ, ടി.ലത , ഫൗസിയ ഹനീഫ , കൗൺസിലർമാരായസജിത്ത് ,ഗംഗാധരൻ, സതീദേവി, പ്രസീത, അനിത, ആമിന സമീർ, നുഷി നൈസാം തുടങ്ങിയവർ സംസാരിച്ചു. മികച്ച പോഷകാഹാരത്തിന് സ്മിജ ഒന്നാം സമ്മാനാർഹയായി. സാഹിറ ബാനു ,അനിത. ടി കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോഷകാഹാര പ്രദർശനം വ്യത്യസ്തതയാർന്ന വിഭവങ്ങൾ കൊണ്ട് ശ്രദ്ധേമായിരുന്നു.

Follow us on :

More in Related News