Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 15:13 IST
Share News :
മലപ്പുറം : 1977 ജനുവരി ഒന്നിന് മുമ്പായി കുടിയേറിയ വനഭൂമിയിൽ ഇതു വരെ പട്ടയം ലഭിക്കാത്ത കൈവശക്കാരുടെ സമഗ്ര വിവര ശേഖരണത്തിന്റെ ഭാഗമായുള്ള അപേക്ഷകള്‍ ജൂലൈ 31 വരെ സ്വീകരിക്കും. മലയോര മേഖലയിലെ വില്ലേജ് ഓഫീസുകൾ മുഖേനയാണ് വിവരശേഖരണം നടക്കുന്നത്. മലയോര മേഖലയിയുള്ളവർ അതത് വില്ലേജ് ഓഫീസുകളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.