Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പൈ അനുസ്മരണം ബുധനാഴ്ച

14 Oct 2024 23:09 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കർണാടക സംഗീത ലോകത്തെ അനശ്വര പ്രതിഭ ചെമ്പൈ വൈദ്യനാഥ ഭാഗവതർ അനുസ്മരണം ബുധനാഴ്ച നടക്കും .

ചെമ്പൈ ഭാഗവതരുടെ അവസാന കച്ചേരിക്കു സാക്ഷ്യം വഹിച്ച ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിലാണ് അനുസ്മരണം . വൈകിട്ട് 4.30 ന് പത്മശ്രീ ടി വി ഗോപാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും . ഗുരുവായൂർ മേൽശാന്തി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിതിയാവും .

മല്ലാഡി ബ്രദേഴ്സ് അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി രാഗാഞ്ജലി 6.30 ന് ആരംഭിക്കും .

Follow us on :

More in Related News