Sat May 17, 2025 1:09 AM 1ST
Location
Sign In
08 Dec 2024 20:48 IST
Share News :
ഒറ്റപ്പാലം : പനമണ്ണ ചലഞ്ചേഴ്സ്
ചാമ്പ്യന്മാരായി .
നഗരസഭ കേരളോത്സവത്തിലെ വോളിബോൾ മത്സരത്തിൽ പനമണ്ണ ചലഞ്ചേഴ്സ് വിജയികളായി .
2 - 0 നാണ് റണ്ണേഴ്സ് അപ്പായ എം എ എസ് സി ബി ടീമിനെ ചലഞ്ചേഴ്സ് തോൽപിച്ചത് . ആകെ ആറു ടീമുകളാണ് വോളിബോൾ മത്സരത്തിൽ പങ്കെടുത്തത് .
Follow us on :
More in Related News
Please select your location.