Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബയോ കമ്പോസ്റ്റർ ബിൻ വിതരണം നടത്തി .

03 Oct 2024 16:10 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി പഞ്ചായത്ത് 2,26,000 രൂപ വകയിരുത്തി ബയോ കമ്പോസ്റ്റർ ബിൻ വിതരണം നടത്തി . വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി അനിത അധ്യക്ഷയായി. സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷരായ സി പി ശശി , സി പി വനജ, റഫീഖ് , അംഗങ്ങളായ ഉണ്ണിയൻകുട്ടി, , സ്മിത എന്നിവർ സംസാരിച്ചു . സോഷ്യോ ഇക്കണോ മിക്ക് ഫൗണ്ടേഷൻ പ്രതിനിധികൾ ക്ലാസ് എടുത്തു.വി.ഇ.ഒ ആശ സ്വാഗതവും, അസിസ്റ്റൻ്റ് സെക്രട്ടറി കാഞ്ചന നന്ദിയും പറഞ്ഞു .

Follow us on :

More in Related News