Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടിസം കേന്ദ്രത്തിന് ശിലയിട്ടു .

13 Oct 2024 20:16 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി ഓട്ടിസം കേന്ദ്രത്തിനായി ഒരു കോടി വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന് ശിലയിട്ടു .

പി മമ്മിക്കുട്ടി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ചന്ദ്രൻ അധ്യക്ഷനായി .

അഡ്വ . കെ പ്രേംകുമാർ

എം എൽ എ വിശിഷ്ടാതിഥിതിയായിരുന്നു. 

വി.ആർ ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്ര പ്രസാദ് ,ജില്ലാ പഞ്ചായത്തംഗം സി അബ്ദുൾ ഖാദർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി അനിത , സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷരായ കെ റഫീഖ് , സി പി ശശികുമാർ, സി പി വനജ എന്നിവരും

പി സുനിജ , കെ എൻ കൃഷ്ണകുമാർ , ലതിക സുരേഷ് , വേണുഗോപാലൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംസാരിച്ചു .

സി രാജേഷ് ചന്ദ്രൻ സ്വാഗതവും

കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News