Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസ്‌ലഹ മോൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു

10 Jul 2024 13:54 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ എം എസ് എഫിന്റെ പതാകയെ ബഹുമാനിച്ചു പ്രചരിച്ച വീഡിയോയിലെ കൊച്ചു മിടുക്കി അസ്‌ലഹ മോൾക്ക് മസ്‌കറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 4.30നു ചാവക്കാട്, കടപ്പുറം അഞ്ചങ്ങാടി ലീഗ് ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ഉപദേശക സമിതി അംഗം നാസർ മത്ര, കബീർ നാട്ടിക, കരീം ചേറ്റുവ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രെട്ടറി, മറ്റു മുസ്ലിം ലീഗ്, യൂത്തുലീഗ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News