Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രോജക്ട് നഴ്സ് കരാര്‍ നിയമനം

08 Oct 2024 16:34 IST

- Antony Ashan

Share News :

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്ക9്റ് ക്ലാസ്, മൂന്നു വര്‍ഷ ജി.എന്‍.എം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്, ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15-ന് രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.shsrc.kerala.gov.in. 


Follow us on :

Tags:

Job

More in Related News