Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി

17 Jul 2024 19:31 IST

- MOHAMED YASEEN

Share News :

മനാമ: ബഹ്‌റൈനിൽ ബിസിനസ് നടത്തി വരികയായിരുന്ന ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജ്ജ് (51) ഹൃദയാഘാതം മൂലം നിര്യാതനായി. 

ഭാര്യ ഷീബ. മക്കൾ: ഏബൽ മോൻജി, എയ്ഞ്ചൽ മോൻജി.

ബഹ്‌റൈൻ മാർത്തോമ്മാ പാരീഷ് അംഗമാണ് മോൻജി ജോൺ. 

മാർത്തോമ്മാ പാരീഷിന്റെ ആഭിമുഖ്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News