Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്വിദിന പരിശോധന ആരംഭിച്ചു.

26 Sep 2024 22:56 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരസഭയി

ലെ ശുചീകരണ തൊഴി

ലാളികൾക്കും ഹരിത

കർമ സേനാംഗങ്ങൾ

ക്കുമായി ദ്വിദിന ആരോഗ്യ പരിശോധന

ആരംഭിച്ചു .

പാലപ്പുറത്തെ അർബൻ വെൽനെസ്

സെൻ്ററിലാണ് പരിശോ

ധന .നഗരസഭാ ചെയർ

പേഴ്സൺ കെ ജാനകി

ദേവി ഉദ്ഘാടനം ചെയ്തു .49 ഹരിത കർമ സേനാംഗങ്ങൾ ഉൾപെടെ എഴുപതോളം പേരാണ്

പരിശോധനയിൽ പങ്കെടുക്കുന്നത് . ഡോ.

ഡോണറ്റിൻ്റെ നേതൃത്വ

ത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് പരിശോധന നടത്തുന്നത് .

Follow us on :

More in Related News