Tue Dec 12, 2023 10:56 PM 1ST

Location  

Sign In

''വേനൽ ചൂടിൽ ഒരു കൈരളി സാന്ത്വനം''; വിവിധ ക്യാമ്പുകളില്‍ മുന്നൂറോളം കിറ്റുകൾ വിതരണം ചെയ്തു

12 Jul 2024 21:25 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കൈരളി ഹമരിയ്യയുടെ നേതൃത്ത്വത്തിൽ ''വേനൽ ചൂടിൽ ഒരു കൈരളി സാന്ത്വനം'' എന്ന പരിപാടിയുടെ ഭാഗമായി വിവിധ ക്യാമ്പുകളില്‍ മുന്നൂറോളം കിറ്റുകൾ വിതരണം ചെയ്തു.

ലോക കേരള സഭ അംഗവും, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടറുമായ വിൽസൺ ജോർജ് ജൂലൈ 12 വെള്ളിയാഴ്‌ച വാദികബീറില്‍ വെച്ച് ആദ്യ കിറ്റ് വളണ്ടിയർ കാപ്റ്റൻ ലിജുവിന് നൽകി കൊണ്ട് ഉത്ഘാടനം ചെയ്യ്തു. സാമൂഹ്യ പ്രവര്‍ത്തകനായ രഘുനാഥിൻ്റെ അദ്ധ്യക്ഷതയില്‍ ചേർന്ന പരിപാടിയിൽ സിയാദ് സ്വാഗതവും നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു. കൃഷ്ണകുമാർ, പ്രമോദ് എന്നിവർ ആശംസകളും നേർന്നു. 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News