Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിത്വ പ്രശ്നോത്തരി സംഘടിപ്പിച്ചു .

01 Oct 2024 21:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭ തലത്തിൽ ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ

കെ ജാനകി ദേവി ഉദ്ഘാടനം ചെയ്തു . വിജയികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവർക്കും അനുമോദന പത്രവും നഗരസഭ ചെയർപേഴ്സൺ

കെ ജാനകി ദേവി ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ ഹനീഫ ,കൗൺസിലർ സജിത്ത് എന്നിവർ കൈമാറി.

Follow us on :

More in Related News