Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ മുരളീധരനെ അനുസ്മരിച്ചു .

26 Sep 2024 22:30 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കോൺഗ്രസ്

( എസ്) നേതാവും മുൻ ലക്കിടി - പേരൂർ

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന

ഐ മുരളീധരൻ

അനുസ്മരണം മുളഞ്ഞൂരിൽ നടന്നു .

കോൺഗ്രസ് (എസ്)

സംസ്ഥാന നിർവാഹക

സമിതിയംഗം അഡ്വ. വി കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു .

ജില്ലാ പ്രസിഡൻ്റ്

ടി സുനിൽ അധ്യക്ഷനായി. ഗ്രാമ

പഞ്ചായത്തംഗം

കെ ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി . വിവിധ കക്ഷി പ്രതിനി

ധികളായ പി ഹരിദാസ്,

കെ ശ്രീവത്സൻ ,

എൻ കെ മണികണ്ഠൻ ,

എം എസ് പൗലോസ് , തോമസ് ജേക്കബ് ,

ഐ എൻ എൽ സി ജില്ലാ പ്രസിഡൻ്റ്

പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .

കെ പി രാമകൃഷ്ണൻ

സ്വാഗതം പറഞ്ഞു .


Follow us on :

More in Related News