Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ ശില്പശാലയും ഓഫീസ് ഉദ്ഘാടനവും.

25 Sep 2024 23:02 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊളിറ്റിക്കൽ വർക്ക് ഷോപ്പും 29 ന് ഒറ്റപ്പാലത്ത് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം നിർവഹിക്കും. 

പൊളിറ്റിക്കൽ വർക് ഷോപ്പ് പകൽ 2 മണിക്ക് ഭവന നിർമ്മാണ സൊസൈറ്റി ഹാളിൽ ആരംഭിക്കും. സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ, സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം അരിയിൽ എന്നിവർ ക്ലാസ് നയിക്കും. 

 ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക്

ഈസ്റ്റ് ഒറ്റപ്പാലം സി.സി കോംപ്ലക്‌സ്ൽ നടക്കും.

. യോഗം സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ,

ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് റസാഖ് മാനു, ജനറൽ സെക്രട്ടറി ബഷീർ .പി.വി , സെക്രട്ടറി കെ.വി.അമീർ സംസാരിച്ചു.

Follow us on :

More in Related News